< Back
Kerala
കെവിന്‍ കൊലപാതകക്കേസില്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രിKerala
കെവിന്‍ കൊലപാതകക്കേസില്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി
|3 Jun 2018 6:26 AM IST
പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്
കെവിന്‍ കൊലപാതകക്കേസില്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇത്തരം കേസുകളില്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് ഇത് തടസമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.