< Back
Kerala
രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍Kerala
രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍
|3 Jun 2018 4:17 PM IST
രതിപക്ഷ നേതാവ് തന്നെ യു ഡി എഫ് ചെയര്‍മാനാവുന്നതാണ് യു ഡി എഫിലെ കീഴ്വഴക്കം.
രമേശ് ചെന്നിത്തല യു ഡി എഫ് ചെയര്‍മാനാവും. ചെയര്‍മാന്‍ ആവാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവ് തന്നെ യു ഡി എഫ് ചെയര്‍മാനാവുന്നതാണ് യു ഡി എഫിലെ കീഴ്വഴക്കം..അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഡല്‍ഹിയിലെത്തിയെ ചെന്നിത്തല രാവിലെ മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.