< Back
Kerala
Kerala
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്ന് കെ സുധാകരന്‍
|3 Jun 2018 5:51 PM IST
ഗ്രൂപ്പുകള്‍ ഇല്ലാതാക്കുക പ്രായോഗികമല്ലെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു...
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്ന് കെ സുധാകരന്‍. ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ട്. സിപിഎമ്മിനെയും ബിജെപിയെയും എതിരിടാന്‍ കരുത്തുള്ള നേതൃത്വമുണ്ടാകണം. ഗ്രൂപ്പുകള്‍ ഇല്ലാതാക്കുക പ്രായോഗികമല്ലെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു. വിഎം സുധീരനെയും ചുറ്റിപറ്റിയും ഗ്രൂപ്പുകളുണ്ട്.