< Back
Kerala
മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ഹൈകമാന്‍ഡ് ഇടപെടണം: ജോണി നെല്ലൂര്‍Kerala
മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ഹൈകമാന്‍ഡ് ഇടപെടണം: ജോണി നെല്ലൂര്‍
|4 Jun 2018 9:12 PM IST
യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍.
യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍. കെ എം മാണിയെ തിരികെകൊണ്ടുവരാനും ഗ്രൂപ്പിസം അവസാനിപ്പിക്കാനും ഹൈകമാന്‍ഡ് ഇടപെടണമെന്ന് ജോണി നെല്ലൂര്‍ കോഴിക്കോട് പറഞ്ഞു.