< Back
Kerala
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജിഷയുടെ അമ്മKerala
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജിഷയുടെ അമ്മ
|5 Jun 2018 3:23 AM IST
പൊലീസ് കോടതിയില്‍ കൊടുത്തിരിക്കുന്ന കുറ്റപത്രത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി.
പൊലീസ് കോടതിയില്‍ കൊടുത്തിരിക്കുന്ന കുറ്റപത്രത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ രാജേശ്വരി പറഞ്ഞു.