< Back
Kerala
മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളംKerala
മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം
|4 Jun 2018 3:27 PM IST
2,724 അധ്യാപകരെ പുനര്‍ വിന്യസിച്ചാതായും മന്ത്രി നിയമസഭയെ അറിയിച്ചു
മൂന്ന് വര്‍ഷമായി ശമ്പളം നല്‍കാതിരുന്ന ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി സര്‍ക്കാര്‍ 70 കോടി രൂപ വകയിരുത്തി. 2,724 അധ്യാപകരെ പുനര്‍ വിന്യസിച്ചാതായും മന്ത്രി നിയമസഭയെ അറിയിച്ചു.