< Back
Kerala
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചുKerala
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
|4 Jun 2018 7:57 AM IST
വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
തിരുവനന്തപുരം പാറശ്ശാലയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ആറയൂര്‍ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.