< Back
Kerala
തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍Kerala
തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍
|5 Jun 2018 4:39 AM IST
തിരുവനന്തപുരം കണിയാപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. ഒരു വര്‍ഷമായി ഇയാള്‍..
തിരുവനന്തപുരം കണിയാപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. കണിയാപുരം ചാന്നിയങ്കര സ്വദേശി ഹസന്‍ ആണ് അറസ്റ്റിലായത്. ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.