< Back
Kerala
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Sithara
|
5 Jun 2018 12:43 AM IST

രാഷ്ട്രീയ കേരളം കാത്തിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഇന്ന്.

രാഷ്ട്രീയ കേരളം കാത്തിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ പുറത്തുവരും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 76.25 എന്ന ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണക്കുമെന്നറിയാന്‍ ഇനി രണ്ട് മണിക്കൂര്‍ മാത്രം.

Similar Posts