< Back
Kerala
പച്ചക്കറിയില്‍ വിഷാംശം കണ്ടെത്തിയാല്‍ കര്‍ശന നടപടി: പിണറായിKerala
പച്ചക്കറിയില്‍ വിഷാംശം കണ്ടെത്തിയാല്‍ കര്‍ശന നടപടി: പിണറായി
|4 Jun 2018 10:47 PM IST
സംസ്ഥാനത്ത് പച്ചക്കറി പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് പച്ചക്കറി പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷസാന്നിധ്യം കണ്ടെത്തിയാല്‍ പച്ചക്കറികൃഷി നടത്താന്‍ അനുവദിക്കില്ല. കര്‍ശന നടപടി എടുക്കും. കയറ്റുമതി ലക്ഷ്യംവെച്ച് 50,000 ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.