< Back
Kerala
ഈ പള്ളീലച്ചന്‍ പൊളിയാണ്, പിള്ളാരുംഈ പള്ളീലച്ചന്‍ പൊളിയാണ്, പിള്ളാരും
Kerala

ഈ പള്ളീലച്ചന്‍ പൊളിയാണ്, പിള്ളാരും

Jaisy
|
5 Jun 2018 9:28 AM IST

രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടാസ്വദിച്ചത്

എന്താ പള്ളീലച്ചന്‍മാര്‍ക്ക് ഡാന്‍സ് കളിച്ചൂടെ.. ഡാന്‍സിന് ളോഹ ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വൈപ്പിന്‍ ഇടവനക്കാട്ടെ വിശുദ്ധ ആംബ്രോസ് പള്ളിയിലെ ഫാദര്‍ മെര്‍ട്ടന്‍ ഡിസില്‍വ. ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ അകമ്പടിയില്‍ ഇടവകയിലെ പിള്ളേര്‍ക്കൊപ്പമുള്ള അച്ചന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടാസ്വദിച്ചത്.

ഇതിനു മുന്‍പ് ഷാജി പാപ്പനായി വന്ന മാറിക സെന്റ്.ആന്റണീസ് പള്ളിയിലെ വൈദികന്‍ ഫാദര്‍ വിന്‍സണ്‍ കുരുട്ടുപറമ്പിലിന്റെ ഫ്ലാഷ് മോബും ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു.

Related Tags :
Similar Posts