< Back
Kerala
പാര്‍ട്ടി വിരുദ്ധനായ ഒരാളെ എങ്ങനെ സ്ഥാനാര്‍ഥിയാക്കാനാകുമെന്ന് ചെന്നിത്തലKerala
പാര്‍ട്ടി വിരുദ്ധനായ ഒരാളെ എങ്ങനെ സ്ഥാനാര്‍ഥിയാക്കാനാകുമെന്ന് ചെന്നിത്തല
|5 Jun 2018 12:00 PM IST
സിപിഎമ്മിലേത് താത്ക്കാലികമായ വെടിനിര്‍ത്തലാണ് .പിണറായിയുടെ നിലപാടിനോട് വിഎസ് മറുപടി.....

പാര്‍ട്ടി വിരുദ്ധനായ ഒരാളെ എങ്ങനെ സ്ഥാനാര്‍ഥിയാക്കാനാകുമെന്ന് രമേശ് ചെന്നിത്തല.സിപിഎമ്മിലേത് താത്ക്കാലികമായ വെടിനിര്‍ത്തലാണ് .പിണറായിയുടെ നിലപാടിനോട് വിഎസ് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.