< Back
Kerala
താജ്മഹലിന് സല്യൂട്ട്, യുപി സര്‍ക്കാരിനെ ട്രോളി കേരള ടൂറിസംതാജ്മഹലിന് സല്യൂട്ട്, യുപി സര്‍ക്കാരിനെ ട്രോളി കേരള ടൂറിസം
Kerala

താജ്മഹലിന് സല്യൂട്ട്, യുപി സര്‍ക്കാരിനെ ട്രോളി കേരള ടൂറിസം

admin
|
5 Jun 2018 11:44 PM IST

കേരള ടൂറിസത്തിന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളിലാണ് താജ്മഹലിന്‍റെ ചിത്രത്തോടെയുള്ള പോസ്റ്റുള്ളത്

ഇന്ത്യയെ അടുത്തറിയാന്‍ ശതകോടികള്‍ക്ക് പ്രേരണയായതിന് താജ് മഹലിന് കേരള ടൂറിസത്തിന്‍റെ സല്യൂട്ട്. കേരള ടൂറിസത്തിന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളിലാണ് താജ്മഹലിന്‍റെ ചിത്രത്തോടെയുള്ള പോസ്റ്റുള്ളത്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ട്രോളിയുള്ള ഈ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

Related Tags :
Similar Posts