< Back
Kerala
പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന് വിമര്‍ശംKerala
പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന് വിമര്‍ശം
|5 Jun 2018 6:38 PM IST
മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്
പാറ്റൂര്‍ ഭൂമി ഇടപാടില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശം. ഭൂമിയുടെ സര്‍വ്വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാണ് വിമര്‍ശം.മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത് . ബുധനാഴ്ച ഹരജിയില്‍ അന്തിമ വാദം നടക്കും.