< Back
Kerala
ജെഡിയു അവിഭാജ്യ ഘടകമെന്ന് സുധീരന്‍Kerala
ജെഡിയു അവിഭാജ്യ ഘടകമെന്ന് സുധീരന്‍
|5 Jun 2018 8:05 PM IST
പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും
ജെഡിയു അവിഭാജ്യ ഘടകമെന്ന് വി.എം സുധീരന്‍. പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വീരേന്ദ്ര കുമാറിന്റെ പ്രതികരണം യുഡിഎഫുമായും പാര്‍ട്ടിയുമായും ആലോചിച്ച് പ്രതികരിക്കുമെന്നും സുധീരന്‍ പറഞ്ഞു.