< Back
Kerala
കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണെന്ന് ചെന്നിത്തലകേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണെന്ന് ചെന്നിത്തല
Kerala

കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണെന്ന് ചെന്നിത്തല

Jaisy
|
5 Jun 2018 8:10 PM IST

ചട്ടങ്ങളേയും നിയമങ്ങളേയും കാറ്റില്‍പറത്തി അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കുകയാണ് ഭരണപക്ഷം ഭരണപക്ഷം ചെയ്യുന്നത്

കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങളേയും നിയമങ്ങളേയും കാറ്റില്‍പറത്തി അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കുകയാണ് ഭരണപക്ഷം ഭരണപക്ഷം ചെയ്യുന്നത്. മുഴുവന്‍ സമയം വിജിലന്‍സ് ഡയറക്ടറെ വെക്കാത്തത് പ്രമുഖരുടെ അഴിമതി മറയ്ക്കാനാണ്. ജെഡിയു ഇപ്പോഴും മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts