< Back
Kerala
കലോത്സവത്തിന് ഇന്ന് തുടക്കം; ആദ്യ ദിനം ജനപ്രിയ ഇനങ്ങള്‍ വേദികള്‍ കയ്യടക്കുംKerala
കലോത്സവത്തിന് ഇന്ന് തുടക്കം; ആദ്യ ദിനം ജനപ്രിയ ഇനങ്ങള്‍ വേദികള്‍ കയ്യടക്കും
|5 Jun 2018 10:05 AM IST
ആകെ 49 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക.
58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ആകെ 49 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുക. ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം ഭരതനാട്യം, ഒപ്പന, മോണോ ആക്ട് എന്നിവ ആദ്യദിനം തന്നെ വേദി കൈയടക്കും. അറബി കലോത്സവത്തിനും സംസ്കൃതോസവത്തിനും ഇന്ന് തിരിതെളിയും.