< Back
Kerala
കലോത്സവത്തില്‍ സജീവസാന്നിധ്യമായി പൂരക്കളിKerala
കലോത്സവത്തില്‍ സജീവസാന്നിധ്യമായി പൂരക്കളി
|5 Jun 2018 7:17 AM IST
പതിവ് ചുവടുകളില്‍ നിന്ന് വിഭിന്നമായൊരു പൂരക്കളി നടന്നു ഇത്തവണ.
ആളുകള്‍ അധികം കാണാനെത്താറില്ലെങ്കിലും കലോത്സവങ്ങളില്‍ സജീവസാന്നിധ്യമായൊരു ഇനമാണ് പൂരക്കളി. എന്നാല്‍ പതിവ് ചുവടുകളില്‍ നിന്ന് വിഭിന്നമായൊരു പൂരക്കളി നടന്നു ഇത്തവണ. പാലക്കാട് നിന്ന് എത്തിയ കലാകാരന്‍മാരാണ് ഈ കലക്കു പിന്നില്‍.