< Back
Kerala
Kerala
ആലപ്പുഴ നഗരത്തിൽ വീട് കത്തി നശിച്ചു
|5 Jun 2018 2:04 PM IST
സാംസ്കാരിക പ്രവര്‍ത്തകന്‍ ഹരികുമാര്‍ വാലേത്തിന്റെ തിരുമല ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടും വീട്ടുപകരണങ്ങളും പൂർണമായും..
ആലപ്പുഴ നഗരത്തിൽ വീട് കത്തി നശിച്ചു. സാംസ്കാരിക പ്രവര്‍ത്തകന്‍ ഹരികുമാര്‍ വാലേത്തിന്റെ തിരുമല ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ആലപ്പുഴയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട രേഖകളും പുസ്തകങ്ങളും കത്തിനശിച്ചവയില്‍പ്പെടുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സൂചന.