< Back
Kerala
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അനാഥാലയ നടത്തിപ്പുകാരന്‍റെ മകന്‍ അറസ്റ്റില്‍പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അനാഥാലയ നടത്തിപ്പുകാരന്‍റെ മകന്‍ അറസ്റ്റില്‍
Kerala

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അനാഥാലയ നടത്തിപ്പുകാരന്‍റെ മകന്‍ അറസ്റ്റില്‍

Sithara
|
5 Jun 2018 3:36 PM IST

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അനാഥാലയ നടത്തിപ്പുകാരന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അനാഥാലയ നടത്തിപ്പുകാരന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഓസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനോട് ചേര്‍ന്നാണ് അനാഥാലയം പ്രവര്‍ത്തിച്ചിരുന്നത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Tags :
Similar Posts