< Back
Kerala
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: സംവരണം പാലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിKerala
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: സംവരണം പാലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
|5 Jun 2018 2:35 PM IST
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തസ്തികമാറ്റം വഴി സര്‍വീസിലെത്തുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് നിയമം ഇല്ലെന്നാണ് വിശദീകരണം. സംവരണ അട്ടിമറി ചൂണ്ടിക്കാട്ടി ആബിദ് ഹുസൈന്‍ തങ്ങള്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.