< Back
Kerala
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷംസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം
Kerala

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Jaisy
|
5 Jun 2018 9:03 PM IST

18, 6453 കോടിയാണ് സംസ്ഥാനത്തിന്റെ കടം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 18, 6453 കോടിയാണ് സംസ്ഥാനത്തിന്റെ കടം. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 18.048ശതമാനമാണ്. റവന്യൂ കമ്മിയിലും ധനകമ്മിയിലും വന്‍ വര്‍ധനവുണ്ട്. ശമ്പളം,പെന്‍ഷന്‍ ,പലിശ എന്നീ ചെലവുകളില്‍ വന്‍ വര്‍ധനയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ടി വരും വർഷങ്ങളിൽ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

Similar Posts