< Back
Kerala
ബിനോയ് കോടിയേരിക്കെതിരായ പരാതി സ്ഥിരീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വംKerala
ബിനോയ് കോടിയേരിക്കെതിരായ പരാതി സ്ഥിരീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം
|5 Jun 2018 10:39 PM IST
നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബിനോയ് കോടിയേരിക്കെതിരായ പരാതി സ്ഥീരീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയോ പദവിയോ ദുരുപയോഗം ചെയ്യരുതെന്നും യെച്ചൂരി. കോടിയേരിക്കെതിരായ ആരോപണത്തില്‍ കേരള ഘടകം തന്നെ മറുപടി നല്‍കിയതാണ്. കൂടുതല്‍ നടപടികള്‍ വേണമോ എന്ന് കാത്തിരുന്ന് കാണാമെന്നും യെച്ചൂരി പറഞ്ഞു.