< Back
Kerala
രാഷ്ട്രീയത്തിലിറങ്ങാന്‍‌ താന്‍ തയാറെടുക്കുകയാണെന്ന് നടന്‍ ജോയ് മാത്യുരാഷ്ട്രീയത്തിലിറങ്ങാന്‍‌ താന്‍ തയാറെടുക്കുകയാണെന്ന് നടന്‍ ജോയ് മാത്യു
Kerala

രാഷ്ട്രീയത്തിലിറങ്ങാന്‍‌ താന്‍ തയാറെടുക്കുകയാണെന്ന് നടന്‍ ജോയ് മാത്യു

admin
|
5 Jun 2018 11:30 PM IST

പുതിയൊരു രാഷ്ട്രീയ രൂപത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ജോയ് മാത്യു. മീഡിയവൺ വ്യൂപോയന്‍റിലാണ് ജോയ് മാത്യുവിന്റെ

പിണറായി സര്‍ക്കാര്‍ പ്രതീക്ഷകള്‍ നിറവേറ്റിയില്ലെന്ന് നടന്‍ ജോയ് മാത്യു. സർക്കാറിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. രാഷ്ട്രീയത്തിലിറങ്ങാന്‍‌ താന്‍ തയാറെടുക്കുകയാണ്. പുതിയൊരു രാഷ്ട്രീയ രൂപത്തെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ജോയ് മാത്യു. മീഡിയവൺ വ്യൂപോയന്‍റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ജോയ് മാത്യുവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാത്രി 10.30ന് കാണാം

Similar Posts