< Back
Kerala
ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തെ നേരിടാന്‍ ഐക്യമുന്നണിയല്ലാതെ മറ്റു പോംവഴിയില്ല: കനയ്യകുമാര്‍Kerala
ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തെ നേരിടാന്‍ ഐക്യമുന്നണിയല്ലാതെ മറ്റു പോംവഴിയില്ല: കനയ്യകുമാര്‍
|5 Jun 2018 9:31 AM IST
മലപ്പുറത്ത് സിപിഐ സംഘടിപ്പിച്ച സമരജ്വാല സംമഗത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തെ നേരിടാന്‍ ഐക്യമുന്നണിയല്ലാതെ മറ്റു പോംവഴിയില്ലെന്ന് കനയ്യകുമാര്‍. മലപ്പുറത്ത് സിപിഐ സംഘടിപ്പിച്ച സമരജ്വാല സംമഗത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍. അടിമുടി കോര്‍പ്പറേറ്റ് വല്ക്കകരിക്കപ്പെട്ട ഭരണമാണ് ബിജെപിയുടേതെന്നും കോര്‍പ്പറേറ്റുകളുടെ അതിശക്തമായ പങ്കാളിത്തമുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. സിപിഐ നേതാക്കളായ അഭയ് സാഹു, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി കനയ്യകുമാറിന്റെ ആസാദി ഗാനത്തോടെയാണ് അവസാനിച്ചത്.