< Back
Kerala
സോളാർ കേസിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തലസോളാർ കേസിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല
Kerala

സോളാർ കേസിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല

Jaisy
|
5 Jun 2018 5:52 PM IST

സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട ക്യാമ്പിനറ്റ് മിനിറ്റ്സ് കാണാതാകുന്നതെങ്ങനെയാണ്

സോളാർ കേസിൽ സർക്കാർ ഉരുണ്ടു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട ക്യാമ്പിനറ്റ് മിനിറ്റ്സ് കാണാതാകുന്നതെങ്ങനെയാണെന്നും അജണ്ടക്ക് പുറത്താണെങ്കിലും മിനിറ്റ്സ് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Similar Posts