< Back
Kerala
Kerala
കത്‍വ പെണ്‍കുട്ടിക്ക് നീതി തേടി സംസ്ഥാനത്തുടനീളം പ്രതിഷേധം
|5 Jun 2018 6:20 PM IST
എന്‍റെ തെരുവ്, എന്‍റെ പ്രതിഷേധം എന്ന പേരില്‍ നടന്ന പ്രതിഷേധാചരണത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
കത്‍വയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി സംസ്ഥാനത്തുടനീളം പ്രതിഷേധം. എന്‍റെ തെരുവ്, എന്‍റെ പ്രതിഷേധം എന്ന പേരില്‍ നടന്ന പ്രതിഷേധാചരണത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. നിരവധി സംഘടനകളും കൂട്ടായ്മകളും സമരത്തില്‍ പങ്കാളികളായി.