< Back
Kerala
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍
Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍

Khasida
|
5 Jun 2018 3:58 PM IST

മുഴുവന്‍ പഞ്ചായത്തിലും മുന്നിട്ടു നില്‍ക്കുമെന്ന് യുഡിഎഫ്; 10000 വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്;എല്‍ഡിഎഫ് പണം വ്യാപകമായി ഇറക്കിയെന്ന് ബിജെപി

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. മുഴുവന്‍ പഞ്ചായത്തിലും മുന്നിട്ടു നില്‍ക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറയുന്നു. 10000 വോട്ടിന് ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. എല്‍ഡിഎഫ് പണം വ്യാപകമായി ഇറക്കിയെന്ന ആരോപണമാണ് ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ള ഉന്നയിക്കുന്നത്

Similar Posts