< Back
Kerala
ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് ഡി വിജയകുമാര്‍Kerala
ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് ഡി വിജയകുമാര്‍
|5 Jun 2018 5:26 PM IST
മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു
ചെങ്ങന്നൂരില്‍ സിപിഎം-ബിജെപി രഹസ്യബന്ധമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ട് നടന്നു. യുഡിഎഫിന്റെ വോട്ട് ചോര്‍ച്ച നേതൃത്വം പരിശോധിക്കണമെന്നും വിജയകുമാര്‍.