< Back
Kerala
മെയ് 5നും 14നും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയവര്‍ നിപ സെല്ലുമായി ബന്ധപ്പെടണംKerala
മെയ് 5നും 14നും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയവര്‍ നിപ സെല്ലുമായി ബന്ധപ്പെടണം
|5 Jun 2018 3:42 PM IST
മെയ് 18, 19 തീയതികളില്‍ ബാലുശ്ശേരി താലൂക്കാശുപത്രി സന്ദര്‍ശിച്ചവരും നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മെയ് 5, 14 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കാഷ്വാലിറ്റിയിലും സി ടി സ്കാന്‍ റൂമിലും സന്ദര്‍ശനം നടത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
മെയ് 18, 19 തീയതികളില്‍ ബാലുശ്ശേരി താലൂക്കാശുപത്രി സന്ദര്‍ശിച്ചവരും നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിപ സെൽ നമ്പര്‍ : 0495 2381000