< Back
Kerala
നിപ വൈറസ് ബാധ നിലവിലേത് രണ്ടാംഘട്ടമാണെന്ന് ആരോഗ്യമന്ത്രിനിപ വൈറസ് ബാധ നിലവിലേത് രണ്ടാംഘട്ടമാണെന്ന് ആരോഗ്യമന്ത്രി
Kerala

നിപ വൈറസ് ബാധ നിലവിലേത് രണ്ടാംഘട്ടമാണെന്ന് ആരോഗ്യമന്ത്രി

Jaisy
|
5 Jun 2018 8:47 PM IST

ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജം

നിപ വൈറസ് ബാധ നിലവിലേത് രണ്ടാംഘട്ടമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണ്. ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ലെന്നുംരണ്ടാംഘട്ട പരിശോധനയില്‍ മാത്രമെ നിപ തിരിച്ചറിയാന്‍ കഴീയുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിലവില്‍ രണ്ട് പേര്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. അസുഖം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts