< Back
Kerala
നാട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ  പോസ്റ്റര്‍നാട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
Kerala

നാട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

Jaisy
|
5 Jun 2018 7:47 PM IST

വി എം സുധീരനെ പോലുള്ള ധീരരായ നേതാക്കളെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ അനുവദിക്കുക

തൃശൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍. വി എം സുധീരനെ പോലുള്ള ധീരരായ നേതാക്കളെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ അനുവദിക്കുക, ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ വൈക്കം വിശ്വനെ മാതൃകയാക്കുക, വി ഡി സതീശനെ നേതൃത്തിലേക്ക് കൊണ്ട് വരിക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.

Related Tags :
Similar Posts