< Back
Kerala
പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ്Kerala
പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ്
|6 Jun 2018 3:44 AM IST
മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പിണറായിക്ക് കഴിയില്ലെന്നും പി സി ജോര്‍ജിന്റെ ക്രമ പ്രശ്നം

പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ്. ക്രമ പ്രശ്നമായാണ് പിസി ജോര്‍ജ് സഭയില്‍ ഉന്നയിച്ചത്. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്‍ ചെയ്തത. അതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ലെന്നും പി സി ജോര്‍ജ്