< Back
Kerala
മുഖ്യമന്ത്രി സഭയില്‍ അനാവശ്യം പറയുന്നു: ചെന്നിത്തലമുഖ്യമന്ത്രി സഭയില്‍ അനാവശ്യം പറയുന്നു: ചെന്നിത്തല
Kerala

മുഖ്യമന്ത്രി സഭയില്‍ അനാവശ്യം പറയുന്നു: ചെന്നിത്തല

Sithara
|
12 Jun 2018 2:46 PM IST

ഏത് പ്രതിപക്ഷ എംഎല്‍എക്കാണ് തീവ്രവാദ ബന്ധമുള്ളതെന്ന് മുഖ്യന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി നിയമസഭയില്‍ അനാവശ്യം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണ പരാജയം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ആലുവ സംഭവത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഏത് പ്രതിപക്ഷ എംഎല്‍എക്കാണ് തീവ്രവാദ ബന്ധമുള്ളതെന്ന് മുഖ്യന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.

Similar Posts