< Back
Kerala
ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച് പൊലീസിന്റെ വാഹനപൂജഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച് പൊലീസിന്റെ വാഹനപൂജ
Kerala

ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച് പൊലീസിന്റെ വാഹനപൂജ

Jaisy
|
16 Jun 2018 6:08 PM IST

യൂണിഫോം അണിഞ്ഞാണ് പൊലീസുകാര്‍ വാഹനവുമായി ക്ഷേത്രത്തില്‍ എത്തിയത്

സംസ്ഥാന പൊലീസിന്റെ വക വീണ്ടും വാഹന പൂജ. കോഴിക്കോട് സിറ്റി പൊലീസിന് അനുവദിച്ച പുതിയ വാഹനമാണ് ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ച് പുറത്തിറക്കിയത്. യൂണിഫോം അണിഞ്ഞാണ് പൊലീസുകാര്‍ വാഹനവുമായി ക്ഷേത്രത്തില്‍ എത്തിയത്.

Related Tags :
Similar Posts