< Back
Kerala
കെവിന്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെസിബിസികെവിന്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെസിബിസി
Kerala

കെവിന്‍ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെസിബിസി

Sithara
|
18 Jun 2018 9:25 AM IST

സഭയ്ക്കുള്ളിലെ ദലിത് വിവേചനം അവസാനിപ്പിക്കാൻ ശ്രമങ്ങളുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കെസിബിസി

കെവിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കെസിബിസി. കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതം. സഭയ്ക്കുള്ളിലെ ദലിത് വിവേചനം അവസാനിപ്പിക്കാൻ ശ്രമങ്ങളുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കെസിബിസി പ്രസിഡന്റ് സൂസെപാക്യം കൊച്ചിയില്‍ പറഞ്ഞു.

Similar Posts