< Back
Kerala
കെവിൻ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം 
Kerala

കെവിൻ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം 

Web Desk
|
26 Jun 2018 3:41 PM IST

അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. അപകട മരണത്തെ കൊലപാതകമാക്കാൻ പോലീസ് ശ്രമിക്കുന്നു 

കെവിൻ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം. അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. അപകട മരണത്തെ കൊലപാതകമാക്കാൻ പോലീസ് ശ്രമിക്കുന്നു. മുഖ്യസാക്ഷി അനീഷിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. ചാക്കോയുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം

Similar Posts