< Back
Kerala
അമ്മയുടെ പ്രസ് മീറ്റില്‍ രണ്ട് എല്‍ഡിഎഫ് എം.എല്‍.എമാര്‍ പങ്കെടുത്തത് ആരെയോ സംരക്ഷിക്കാന്‍; കെ മുരളീധരന്‍ എംഎല്‍എKerala
സി.പി.എം ഒരേ സമയം മുയലിനൊപ്പവും വേട്ടനായക്കൊപ്പവുമാണെന്ന് കെ മുരളീധരന്‍ എം.എല്‍.എ
|2 July 2018 4:05 PM IST
ദിലീപ് വിഷയത്തിൽ അമ്മക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശവുമായി കെ മുരളീധരന്‍ എം.എല്‍.എ. ദിലീപിനെ തിരിച്ചെടുക്കാൻ നേതൃത്വം നൽകിയത് അമ്മയിലെ മൂന്ന് ഇടത് ജനപ്രതിനിധികൾ ആണ്.
ദിലീപ് വിഷയത്തിൽ അമ്മക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശവുമായി കെ മുരളീധരന്‍ എം.എല്‍.എ. ദിലീപിനെ തിരിച്ചെടുക്കാൻ നേതൃത്വം നൽകിയത് അമ്മയിലെ മൂന്ന് ഇടത് ജനപ്രതിനിധികൾ ആണ്. സി.പി.എം ഒരേ സമയം മുയലിനൊപ്പം ഓടുകയും വേട്ടനായക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.