< Back
Kerala

Kerala
ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദനം; വിദ്യാർഥി ആശുപത്രിയില്‍
|5 July 2018 1:57 PM IST
ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദനം.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദനം. വണ്ടിപ്പെരിയാർ സർക്കാർ എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയെ വണ്ടിപ്പെരിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപിക ഷീലക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.