< Back
Kerala

Kerala
കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
|10 July 2018 6:02 AM IST
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട് അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയാണെങ്കിലും കോളജുകൾ പ്രവർത്തിക്കും. എറണാകുളത്തും വയനാടും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം 12ആം തീയതി വരെ വനംവകുപ്പ് നിരോധിച്ചു.