< Back
Kerala

Kerala
അഭിമന്യു വധം: സി.പി.എമ്മും എസ്.ഡി.പി.ഐയും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല
|12 July 2018 5:58 PM IST
അഭിമന്യു വധത്തിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
അഭിമന്യു വധത്തില്‍ സി.പി.എമ്മും എസ്.ഡി.പി.ഐയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. എന്തുകൊണ്ടാണ് പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്താത്തതെന്നും ചെന്നിത്തല ചോദിച്ചു.