< Back
Kerala

Kerala
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു
|17 July 2018 7:22 PM IST
ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരുന്നു
കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. ഇവിടെങ്ങളില്‍ വേഗത കുറച്ച് ട്രെയിന്‍ ഒാടും. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിന്നു. കോട്ടയം എറണാകുളം റൂട്ടിലെ ചിലയിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്. സംസ്ഥാനത്ത് മഴ ഇപ്പോഴും തുടരുകയാണ്.