< Back
Kerala
ഷിദ ജഗതിന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്കാരം
Kerala

ഷിദ ജഗതിന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്കാരം

Web Desk
|
18 July 2018 8:33 PM IST

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തില്‍ മീഡിയവണിന് പുരസ്കാരം

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തില്‍ മീഡിയവണിന് പുരസ്കാരം. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് മത്സരം സംഘടിപ്പിച്ചത്. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ഷിദ ജഗതിനാണ് പുരസ്കാരം. 15000 രൂപയാണ് സമ്മാനത്തുക

Related Tags :
Similar Posts