< Back
Kerala
കെഎസ്ആര്‍ടിസിയെ ഞാന്‍ രക്ഷിക്കും, ഭരിക്കും; കൂട്ടുഭരണം വേണ്ട: പുതിയ എംഡി തച്ചങ്കരിKerala
കെ.എസ്.ആർ.ടി.സി പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് തച്ചങ്കരി
|19 July 2018 12:23 PM IST
സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയാണ് തന്നെ പോലുള്ള ഉദ്യോഗസ്ഥരെ അയക്കുന്നത്. ഏത് സ്ഥാനത്തിരുന്നാലും ഉത്തരവാദിത്തം നിറവേറ്റുമെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് എം.ഡി. ടോമിൻ തച്ചങ്കരി. എന്നാല്‍ കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കില്ല. സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയാണ് തന്നെ പോലുള്ള ഉദ്യോഗസ്ഥരെ അയക്കുന്നത്. ഏത് സ്ഥാനത്തിരുന്നാലും ഉത്തരവാദിത്തം നിറവേറ്റുമെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.