< Back
Kerala
ഹോ​ട്ട​ലു​ക​ള്‍ക്ക്​  ബിയർ ഉൽപാദിപ്പിക്കാൻ അനുമതി  നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി
Kerala

ഹോ​ട്ട​ലു​ക​ള്‍ക്ക്​ ബിയർ ഉൽപാദിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി

Web Desk
|
5 Aug 2018 11:24 AM IST

സം​സ്​​ഥാ​ന​ത്തെ ബാ​ർ​ ഹോട്ടലുകൾക്ക് സ്വ​ന്ത​മാ​യി ബി​യ​ര്‍ ഉ​ല്‍പാ​ദി​പ്പി​ക്കാ​ൻ സർക്കാർ അനുമതി നൽകിയേക്കു​മെ​ന്ന് വാർത്തകളുണ്ടായിരുന്നു.ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഹോ
ട്ട
ലു

ള്‍ക്ക്
സ്വന്തമായി ബിയർ ഉൽപാദിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സം
സ്

ഥാ

ത്തെ ബാ

ഹോട്ടലുകൾക്ക് സ്വ
ന്ത
മാ
യി ബി

ര്‍ ഉ
ല്‍പാ
ദി
പ്പി
ക്കാ
ൻ സർക്കാർ അനുമതി നൽകിയേക്കു
മെ
ന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Related Tags :
Similar Posts