< Back
Kerala

Kerala
നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്; ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു
|10 Aug 2018 8:39 AM IST
കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ക്യാംപ് ഓഫീസര്‍ അറിയിച്ചു.
നെടുമ്പാശേരി ഹജ്ജ് ക്യാംപിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ക്യാംപ് ഓഫീസര്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരവും ചരക്കുവാഹനങ്ങളുടെ സഞ്ചാരവും നിരോധിച്ചു. ഇന്ന് സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.