< Back
Kerala

Kerala
ആലപ്പുഴയില്‍ അമ്മയും മകളും മുങ്ങി മരിച്ചു
|11 Aug 2018 1:40 PM IST
വീടിന് പുറകിലെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ആലപ്പുഴ പൊങ്ങയില്‍ അമ്മയും മകളും മുങ്ങി മരിച്ച നിലയില്‍. വീടിന് പുറകിലെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നിവരാണ് മരിച്ചത്.