< Back
Kerala
Kerala
പത്തനംതിട്ടയില്‍ സെൽഫിയെടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് അപകടം
|12 Aug 2018 6:23 PM IST
ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. സുനുസദനം വീട്ടിൽ ജിനു എന്നയാൾ ഫോണിൽ സെൽഫി എടുക്കുന്നതിനിടെയാണ് അപകടം.
പത്തനംതിട്ടയിൽ എഴുമറ്റൂരിൽ സെൽഫിയെടുക്കുന്നതിനിടെ ഒരാൾ പാറക്കുളത്തിൽ വീണു. ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു. സുനുസദനം വീട്ടിൽ ജിനു എന്നയാൾ ഫോണിൽ സെൽഫി എടുക്കുന്നതിനിടെയാണ് അപകടം.