< Back
Kerala

Kerala
ഇടുക്കിയില്‍ ഷട്ടറടക്കുക നീരൊഴുക്കും മഴയും കുറഞ്ഞാല്‍ മാത്രം
|13 Aug 2018 6:38 AM IST
ഡാമിലേക്കുള്ള നീരൊഴുക്കിലും മഴയിലും കാര്യമായ മാറ്റമുണ്ടായാല്‍ മാത്രമേ ഷട്ടറുകള്‍ അടക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി തീരുമാനമെടുക്കൂ
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴക്ക് ശമനമുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കിലും മഴയിലും കാര്യമായ മാറ്റമുണ്ടായാല്‍ മാത്രമേ ഷട്ടറുകള്‍ അടക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി തീരുമാനമെടുക്കൂ. 2397.94 ആണ് നിലവില്‍ ഡാമിലെ ജലനിരപ്പ്.