< Back
Kerala
മുനമ്പം ബോട്ട് അപകടം:  2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Kerala

മുനമ്പം ബോട്ട് അപകടം:  2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Web Desk
|
14 Aug 2018 4:33 PM IST

ഇവരെ നാളെ കൊച്ചിയിലെത്തിക്കും. ബോട്ടിലിടിച്ചത് എം വി ദേശ്‌ശക്തി എന്ന കപ്പലാണെന്നും സ്ഥിരീകരിച്ചു.

കൊച്ചി മുനമ്പം ബോട്ട് അപകടത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ക്യാപ്റ്റനെയും കപ്പലിലെ മറ്റൊരു ജീവനക്കാരനെയുമാണ് മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നാളെ കൊച്ചിയിലെത്തിക്കും. ബോട്ടിലിടിച്ചത് എം വി ദേശ്‌ശക്തി എന്ന കപ്പലാണെന്നും സ്ഥിരീകരിച്ചു.

Similar Posts